കാരക്ക

കൊച്ചിക്കാരുടെ കാരക്ക .. (മലബാറുകാര്‍ ക്ഷമിക്കുക  ;) )

വേറെന്തേലും പേരുണ്ടോന്നു നുമ്മക്കറിഞ്ഞൂട .. !!
മരത്തില്‍ നിന്നു പറിച്ചെടുത്തത് ..ഫ്രഷ്‌ .ഫ്രം ചെറായി . 

1 comment:

  1. കാരയ്ക്കയെന്നാല്‍ അമ്പഴങ്ങ ആണോ?

    ReplyDelete

Powered by Blogger.