കൊഞ്ച് തീയല്‍
കൊഞ്ച് വൃത്തിയാക്കിയത് -ഇത് പോലെ രണ്ടു പ്ലേറ്റ്ചെറിയ ഉള്ളി - നുരുക്കരുത് ( ദേ..തിരുവനതപുരം വന്നു കണ്ടു പഠിച്ചതാ.നാട്ടിലെ പോലെ അല്ല ..രുചിയിലും കൂട്ടിലും ചേര്ക്കുന്നതിലും പോട്ടെ വിളമ്പുന്നതില്‍ വരെ ഉണ്ട് വ്യത്യാസം ..)

തേങ്ങ ചുവക്കെ വറുത്തത് കറിവേപ്പില,വെളുത്തുള്ളി സഹിതം അരച്ച് പേസ്റ്റ് ആക്കണം .. 

വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില,ചെറിയ ഉള്ളി ഇട്ടു മൂപ്പിക്കുക .

തേങ്ങ അരച്ചത്‌, പുളി   പിഴിഞ്ഞതും ചേര്‍ത്ത്  ചേര്‍ത്ത് ചെറുതായി ഒന്ന് വേവിക്കുക (തിളക്കരുത് )

ചേര്‍ത്തോളൂ ..ചേര്‍ത്തോളൂന്നെ ....പച്ച മുളക്  ചീന്തിയത്

തക്കാളി നാലായി അരിഞ്ഞത്..
                                                     
                                                      തിളക്കണ തിള കണ്ടില്ലേ ...

                                               
                                                     അങ്ങനെ തീയല്‍ റെഡി


14 comments:

Powered by Blogger.