നോ സ്മോക്കിംഗ് സീരീസ് ..

നോ സ്മോക്കിംഗ് സീരീസ് .. 
പുക വലിക്കണേന്റെ അടുത്തൂടി നില്ക്കാന്‍ പറ്റാത്ത ഞാന്‍ ചുമച്ചു ചുമച്ചു ദൂരേന്നു ക്ലിക്കി കൂട്ടിയ പടം ... 

പുക വലിച്ചോണ്ട് " നോക്കിക്കേ ..ന്നെ കണ്ടാല്‍ ത്തിരി ബുജി ഫീല്‍ തോന്നണില്ലേ " ന്നൊക്കെ കണ്ണോണ്ട് ചോയ്ക്കണ ചേട്ടന്മാര്‍ക്കും " "ഞാനൊന്ന് പൊകചേച്ചു വരാം കൊച്ചെ ...പൊകയടിക്കണ്ട  "  ന്നു പറയണ കൂട്ടാര്‍ക്കും ടെഡിക്കെഷം ..

2 comments:

  1. ഞാന്‍ പണ്ടേ നിര്‍ത്തീതാ...

    ReplyDelete
  2. ഞാൻ ആ ടൈപ്പല്ല

    ReplyDelete

Powered by Blogger.