Donate Blood
കൊച്ചീലെ IMA VOLUNTARY BLOOD BANK ബ്ലഡ് കൊടുക്കല്‍ -വാങ്ങല്‍ സ്ഥലം വരെയൊന്നു പോയി ...
സ്ഥലം : മഹാരാജാസ് ഗ്രൌണ്ട് ലെ കല്യാണ്‍ സില്ക്സിനു അടുത്തൂടെയുള്ള സ്ഥലം , നമ്മുടെ ഷാപ്പ് കറി കട കഴിഞ്ഞിട്ട് ലേശം കൂടി മുന്നോട്ട് പോയാല്‍ ലെഫ്റ്റ് സൈഡില്‍ ആണ് സംഗതി .
Ph : 04842361549
ഡേ ആന്‍ഡ് നൈറ്റ് സര്‍വീസ് ആണ് . എ സീ യൊക്കെ യിട്ട് നീറ്റ് ആന്‍ഡ് സുന്ദരം . വൃത്തിയ്ക്കു എല്ലാം പറഞ്ഞു തരുന്ന റിസെപ്ഷന്‍ ചേച്ചി . അവിടെ പോയപ്പോള്‍ ക്ലിക്കി കൂട്ടിയതാണ് താഴെ ..
പോയത് കൊണ്ട് കൊറേ ഡൌട്ട്സ് ക്ലിയര്‍ ചെയ്യാന്‍ പറ്റി .
ഒന്ന് : ബ്ലഡ് കൊടുക്കാന്‍ മിനിമം പതിനെട്ടു വയസ് പൂര്‍ത്തിയാവണം
രണ്ടു : മൂന്നു മാസത്തിലൊരിക്കല്‍ ബ്ലഡ് കൊടുക്കാം
മൂന്നു : ആരോഗ്യമുള്ള ഒരാള്‍ക്ക് 450 ml ബ്ലഡ് കൊടുക്കാം .
നാല് : ബ്ലഡ് കൊടുക്കുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കാം , കഴിക്കണം .
അഞ്ചു : ഡോക്ടര്‍ നിര്‍ദേശിച്ചു ബ്ലഡ് കളയാന്‍ ( ഈ ബ്ലഡ് ദാനം ചെയ്യാന്‍ പറ്റില്ല ) ആണെങ്കില്‍ ഡോക്ടറുടെ കുറിപ്പും ഒരു ബാഗും കൊണ്ട് വരണം .
(ബ്ലഡ് ഡോനെഷന് ഇത് ബാധകമല്ല )
ആറു : ഡോനെറ്റ് ചെയ്യപ്പെടുന്ന ബ്ലഡ് 48 മണിക്കൂറിനുള്ളില്‍ നമ്മുടെ ശരീരത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നതായിരിക്കും. .
#bloodbank #kochi #blooddonation

No comments: