അകലെ

അകലെ ..മരങ്ങള്‍ക്കും മേഘങ്ങള്‍ക്കും മേലെ ..
ഒരു മഴക്കീറിന്റെ ചീന്തും കൊണ്ട് ഒരു കാറ്റ് പതിയെ ഒഴുകിവരുന്നുണ്ട് ..
അവളെത്തും മുന്നേ .. ചെന്നെത്തണം എനിക്കാ കരിമിഴി നീട്ടി നോക്കിയ ആ പ്രണയത്തിന്‍ കുടയ്ക്കുള്ളില്‍ ...
No comments:

Powered by Blogger.