അവള്‍

ഇതവളുടെ വീടാണ് ..
ഒരുപക്ഷേ  തുറന്നിട്ടിരിക്കുന്ന ജനല്‍പ്പാളി തെല്ലു നീക്കി മുടികോതിയൊതുക്കാനെന്നമട്ടില്‍ അവളിതുവഴി വന്നേക്കാം  ...
പടികയറി അവള്‍  പോയ വഴികളില്‍ നിന്നു മിടിക്കുന്ന ഹൃദയത്തോടെ   പെറുക്കിയെടുത്ത കൊന്നപ്പൂക്കള്‍ എന്റെ കൈക്കുടന്നയില്‍ നിന്നു നിര്‍ന്നിമേഷയായി അവളെ നോക്കുന്നത് കണ്ടില്ലെന്നു നടിച്ചേക്കാം ..ചിലപ്പോള്‍ ... ഒരു ചെറു പുഞ്ചിരി നീര്‍ത്തി നിന്നേക്കാം ...

1 comment:

  1. bincy ellam cheriya cheriya quattations maathramaanallo.....
    kavithayo... kathayo onnumilledo.......???

    ReplyDelete

Powered by Blogger.