Ooru-Tribal Food Cochin
ഒന്ന് കൂടി ഊരില്‍ പോയി ...
ട്രൈ ചെയ്യാത്ത വല്ലതും ഉണ്ടെങ്കിലോ ..
കപ്പേം ഇടിച്ചമ്മന്തീം ..
ആവിയില്‍ പുഴുങ്ങിയ ദോശ വിത്ത് തേങ്ങാ ചമ്മന്തി ആന്‍ഡ് സൊയമ്പന്‍ കടലക്കറി .
ഒരു മീന്‍ കറി സ്പൈസി കാപ്പി അന്ന് പോയപ്പോ എനിക്ക് മീന്‍ കറി അത്ര ഇഷ്ടായിരുന്നില്ല ..ഇന്നത്തേത് കിടു ആയി .
പിന്നെ ഒന്നും നോക്കീല ,കപ്പ ഇടിച്ചമ്മന്തീം മീന്‍ കറീം എന്തിനു കടലക്കറി വരെ കൂട്ടി കഴിച്ചു ..
ലാസ്റ്റ് ദോശയ്ക്ക് വേണ്ടി പിന്നേം മിക്സ് ചെയ്തു കഴിച്ചു ..
എന്തായാലും കൂടെയുണ്ടാരുന്ന പാട്ടുകാരന്‍ ഫ്രണ്ടിന്റെ തൊണ്ടയടപ്പ് ആ കാപ്പീല്‍ പോയിക്കിട്ടി .. അവന്‍ മിക്കവാറും എന്നെപോലെ ഊരില്‍ തന്നെ ആരിക്കും ഇനി .. !!
ഈ പടമൊക്കെ എടുക്കാന്‍ എനിക്കെവിടുന്നാ ടൈം കിട്ടിയേന്നാ ഇപ്പൊ എന്റെ ഡൌട്ട്
No comments: