കോഴിക്കോട്‌ .. (Calicut)

കോഴിക്കോട്‌ ..

ഞാനാദ്യമായി മഴയത്ത് കടല്‍ കണ്ടത് ഇവിടെ വെച്ചാണ് ..
കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ ഒരു വൈകുന്നെരത്തിന്റെ ഉപ്പിലിട്ട രുചികള്‍ മുഴുവന്‍ ഒപ്പിയെടുത്തത് ഇവിടെ വെച്ചാണ് ...

ആദ്യമായി കടല്‍ത്തീരത്ത്‌ പട്ടം പറത്തിയത് ഇവിടെവെച്ചാണ് ..

കുഞ്ഞുവാവകളോടൊപ്പം ഞണ്ടുകളെ തിരഞ്ഞു നടന്നത് ഇവിടെ വെച്ചാണ് ... ഒരു നാടിന്റെ മണവും ഈണവും എല്ലാം അറിഞ്ഞത് ഇവിടെ വെച്ചാണ് ..

2 comments:

  1. കൊള്ളാം
    ദാ വന്നു ദേ പോയീന്ന് പറയണപോലെ ആയീന്നൊരു കുഴപ്പം മാത്രേ ഉള്ളൂ

    ReplyDelete
  2. യാത്രാവിവരണത്തിന്‍റെ ആദ്യവരികള്‍ കണ്ട് ആര്‍ത്തിയോടെ വായിച്ചു വരികയായിരുന്നു. പറ്റിച്ചൂലോ..

    ReplyDelete

Powered by Blogger.