Butterfly


പറമ്പിന്റെ അതിരിലെ കശുമാവുകള്‍ പൂത്തു തുടങ്ങി ..നിറയെ ..
മഞ്ഞയും ചുവപ്പും വെളുപ്പും കറുപ്പും ഇളം നീലയും ഓറഞ്ചുമെല്ലാം കൂടി കളര്‍ഫുള്‍ പൂമ്പാറ്റകള്‍ ..

 ഒരെണ്ണം എവിടേലും അടങ്ങിയിരിക്കുവാണേല്‍ ഇത്തിരി പടം എടുക്കാരുന്നുന്നും വിചാരിച്ചു ഞാന്‍ കൊറേ നേരം വെയിഇലും കൊണ്ട് മേലെക്കും നോക്കിയിരുന്നു ..

 അവസാനം ഒരെണ്ണത്തിനെ താഴെ പൂവില്‍ വന്നിരുപ്പോ കിട്ടി .. അപാര ക്ഷമയും വെയിലും കൊള്ളണം ..

ന്നാലും ഒരു സന്തോഷാ .. ഇതുങ്ങള്‍ ഇങ്ങനെ പാറി നടക്കുന്നത് കാണുമ്പോള്‍ ..

1 comment:

  1. എന്താ ചെയ്ക., ഇനിയിപ്പോ ഫോട്ടോയെങ്കിലും കണ്ടാസ്വദിക്കാം..ജീവനുള്ളവയൊക്കെ കേരളത്തിൽ നിന്നകലുന്ന കാലം വിദൂരമല്ലല്ലോ..

    ReplyDelete

Powered by Blogger.