ഇന്നലത്തെ ഉച്ച നേരത്തെ ബോറടി നേരം ദാ ഈ പരുവത്തില്‍ ആയി ..
ബുദ്ധനും അയ്യപ്പനും തമ്മില്‍ എന്തരോ കണക്ഷന്‍ ഉണ്ടെന്നു പറയാണ കേട്ട് സെര്‍ച്ചി സെര്‍ച്ചി പോയ വഴി കണ്ട ഒരു പടമാണ് .. ഞാന്‍ വരച്ചപ്പോ ഇങ്ങനായി .. :(
പിന്നെ പിക്കാസേല്‍ ഇട്ടു ഒരു ബോര്‍ഡര്‍ ഒക്കെ കൊടുത്തപ്പോ കൊഴപ്പല്യാന്നു തോന്നുന്നു ..ല്ലേ ..
No comments: