ചില മൊബൈല്‍ വിശേഷങ്ങള്‍ ..

" നമസ്കാരം താങ്കള്‍ക്ക് ***  121 സ്കീമിലേക്ക്   "ഹാര്‍ദവമായ"  സ്വാഗതം !

" നമസ്കാരം .. "

" എനിക്ക് എന്റെ ഫോണിലെ വാസ് പ്രോഡക്റ്റ്സ് ഏതൊക്കെയാണെന്ന് അറിയണമായിരുന്നു ..ഒപ്പം അത് ക്യാന്‍സല്‍ ചെയ്യണം ..

STD ഓഫറിനെ കുറിച്ച് കൂടി അറിയണമായിരുന്നു .. "

" STD വാസ് ഓഫര്‍ ..."

"ങേ ...? "

: അല്ല .STD ഓഫര്‍ .. 36 ...വാസ്‌ ......"

"പറയൂ .."

സൈലന്‍സ് ...ശൂന്യം ..നിശബ്ദം !

*****ല്‍ ലേക്ക് വിളിച്ചതിനു നന്ദി ..

കട്ട് !!

ശുഭം !!

ബ്ലിങ്ങസ്യ !!

2 comments:

  1. ബ്ലിങ്ങസ്യ

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete

Powered by Blogger.