പന പൂത്തപ്പോള്‍


പറമ്പില്‍ ഒരു പന  പൂത്തപ്പോള്‍ ...
തൊടിയില്‍ വാരി വിതറിയ പോലെ മഞ്ഞപ്പൂക്കള്‍ ...


















Suraj T R31 Oct 2012
ഇതെവിടെയാ..?
Achyuth Balakrishnan31 Oct 2012
+4
ആനെന്റെ കാര്യല്ലേ... കൊമ്ബ്ബനോട് തര്‍ക്കിക്കണ്ട....
Sankar das31 Oct 2012
ഈന്തപനയോ??
Sankar das31 Oct 2012
കൊമ്പന് എന്ത് കണ്ടാലും പനം പട്ട ആയി തോന്നുമോ :-))))
bincy mb31 Oct 2012Edit
+1
സോറി ..ഈന്തപ്പന അല്ലാട്ടോ...പറമ്പില്‍ ഉള്ള ഒരു പന ...
ഇതിന്റെ എന്തൊക്കൊയോ എടുത്തിട്ട് ഒരു കുറുക്കു വെക്കാറുണ്ടരുന്നു ...പണ്ട് ..
sneha sneha31 Oct 2012
നല്ല ഭംഗി...:)

 യക്ഷിയുള്ള പനയാണോ,  ബിൻസി..? :))
bincy mb31 Oct 2012Edit
യക്ഷിയില്ല ... സ്നേഹാ .. :)) #പേടിപ്പിക്കാതെ ..
sneha sneha31 Oct 2012
:) എന്തായാലും നല്ല ഭംഗിയുണ്ട്.
Shijan Kaakkara31 Oct 2012
...
bincy mb31 Oct 2012Edit
+1
താങ്ക്സ് സ്നേഹാ...ഞാന്‍ എടുത്തു എടുത്തു പഠിക്കുവാ ..
Achyuth Balakrishnan31 Oct 2012
+1
യക്ഷിയില്ല ... സ്നേഹാ ..  ഗന്ധര്‍വന്‍ ... ഗന്ധര്‍വന്‍ ... :)
കരീം മാഷ് തോണിക്കടവത്ത്31 Oct 2012
+4
പനം പട്ടയെ തൊട്ടപ്പോള്‍ കൊമ്പന്‍റെ മട്ടും ഭാവവും മാറി. “അന്നം തൊട്ടാല്‍ അന്നമ്മയും തട്ടും“  എന്നിപ്പോള്‍ മനസ്സിലായില്ലേ? 
Shinu Joseph31 Oct 2012
ഞാന്‍ ആദ്യമായിട്ട് കാണുവാ പനപൂക്കള്‍ 
Sankar das31 Oct 2012
+1
പന എന്ത് തന്നെ ആയാലും പടം നന്നായാല്‍ മതി .. അത് ഉണ്ടല്ലോ
നല്ല പടം
കരീം മാഷ് തോണിക്കടവത്ത്31 Oct 2012
ഇതു കാണാന്‍ നല്ലതാ.. മഴപെയ്തു ചീഞ്ഞാല്‍ ഈ പരിസരത്തൂടെ നടക്കാന്‍ പറ്റില്ല. വഴുക്കി വീഴും.
NOUSHADALI Poolamannil31 Oct 2012 (edited)
ഇതിന്റെ എന്തൊക്കൊയോ എടുത്തിട്ട് ഒരു കുറുക്കു വെക്കാറുണ്ടരുന്നു ...പണ്ട് ..
എന്തൊക്കെയോ അല്ല.
അതിന്റെ ഉള്‍ക്കാമ്പ് എടുത്തു ഇടിച്ചു പിഴിഞ്ഞ് അതിന്റെ പൊടി എടുക്കും . അത് കട്ട് ( വിഷം ) കളഞ്ഞ്‌ കുറുക്കുണ്ടാക്കും,മധുരമൊക്കെ ഇട്ടിട്ട്. നല്ല രസമാണ് .
പണ്ട് പട്ടിണി മാറ്റാന്‍ തിന്നിരുന്നു എന്ന് പിതാശ്രീ പറഞ്ഞ അറിവുണ്ട്

+bincy mb 
NOUSHADALI Poolamannil31 Oct 2012
അല്ല
പനയുടെ .ഉള്‍ക്കാമ്പ് കൊണ്ട്
ഇപ്പോഴും വീട്ടില്‍ ഉണ്ടാക്കാറുണ്ട് ഇടക്കൊക്കെ .
നമുക്ക് ഒരു രസം , വയസ്സായവര്‍ക്കു ഒരു നോസ്ടല്ജിക് ഓര്മ
NOUSHADALI Poolamannil31 Oct 2012
+1
അതെ മുറിക്കണം
മുറിച്ചില്ലെങ്കിലും പനയില്‍ അവസാനത്തെ പൂവ് കുലച്ചാല്‍ പന ഉണങ്ങിപ്പോകും --- -------
+Mohanam Mohanam ഇത് രണ്ടിന്റെയും പൂവല്ല ഇത്
വേറെ ഒരു പനയുടെ ആണ്
Prasanth Kalathil31 Oct 2012
അതിനല്ലെ പനംചോറെന്ന് പറയുക ?

പൂക്കള് വീണുകഴിഞ്ഞ് കായകൾ തൂങ്ങിക്കിടക്കുന്നത് കാണാൻ നല്ല ഭംഗിയാണ് (നോ പൺ). യക്ഷിയുടെ ജിമിക്കി :)
NOUSHADALI Poolamannil31 Oct 2012
ആ കായ കഴിക്കാന്‍ വാവല്‍ വരും .
നാട്ടിലെ ചെറുമികള്‍ വന്നു പനന്കുരുപെറുക്കി വില്‍ക്കും
Mohanam Mohanam31 Oct 2012 (edited)
കൊമ്പൻ ഉദ്ദേശിച്ചത് ഇതല്ലേ...ആനപ്പന
http://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:%E0%B4%AA%E0%B4%A8.jpg
ഇതിന്റെ കായ കഴിക്കുമോ എന്നറിയില്ല ?
ഈന്തിന്റെ കായ കഴിക്കും..;-)
NOUSHADALI Poolamannil31 Oct 2012
അതെ +Mohanam Mohanam
ഇത് തന്നെ .ഇതിന്റെ പൂവാണ് മുകളില്‍.
ചര്‍ച്ചയും അതിനെ കുറിച്ച് തന്നെ
NOUSHADALI Poolamannil31 Oct 2012
ഈന്തിന്‍ കായ മാത്രം കഴിക്കും, തടി കഴിക്കില്ല .

ആനപ്പനയുടെ കായ കഴിക്കില്ല പക്ഷെ തടിയില്‍ നിന്നും പൊടിയെടുത്തു കഴിക്കും
NOUSHADALI Poolamannil31 Oct 2012
അത് പശയുണ്ടാക്കാന്‍ ആണ്.
ഫെവികോള്‍ പശ ഉണ്ടാക്കാന്‍ ഈന്ത് ഉപയോഗിക്കും
Vaishak Kallore31 Oct 2012
പന പൂത്താൽ പനയുടെ അന്ത്യം.... ഒരു വർഷം കൂടി അത് അതുപോലെ നിൽക്കും... പിന്നെ...

പ്‌ധോം..... :))
Mohanam Mohanam31 Oct 2012
+1
അത് കുടപ്പനക്ക് മാത്രം ബാധകം....
VT Santhosh31 Oct 2012
പന ഇടക്കിടെ പൂക്കും.. പിന്നെയും ഒരൂപാടും കാലം ജീവിക്കുകയും ചെയ്യും
NOUSHADALI Poolamannil31 Oct 2012
+1
 ,അവസാനത്തെ കുല വന്നാല്‍ പന ഉണങ്ങും
കുറെ കുലകള്‍ വന്നാലേ അവസാനത്തെ കുല വരൂ .
കുടപ്പന ഒറ്റ കുല മാത്രം വരും ഉടനെ ഉണങ്ങുകയും ചെയ്യും.
കരിമ്പന ഉണങ്ങില്ല
തെങ്ങിന്റെ പോലെ കുറെ കാലം ഇരിക്കും
Mohanam Mohanam31 Oct 2012
പൂത്തുകഴിഞ്ഞാൽ നശിക്കുന്നത് കുടപ്പന മാത്രം, അതായത് അതിൽ പിന്നീട് ഇല വരില്ല, ദേ നോക്ക്
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Corypha_umbraculifera_1913.jpg
NOUSHADALI Poolamannil31 Oct 2012
പൂത്തുകഴിഞ്ഞാൽ നശിക്കുന്നത് കുടപ്പന മാത്രം, അതായത് അതിൽ പിന്നീട് ഇല വരില്ല, ദേ നോക്ക്
അല്ല ആനപ്പനയും   ഉണങ്ങും പത്തോ പന്ത്രണ്ടോ കുലകള്‍ വന്നാല്‍ അവസാനം മുകളില്‍ നിന്നും ( കൂമ്പില്‍)ഒരു കുല വരും . അപ്പോള്‍ പന ഉണങ്ങും +Mohanam Mohanam 
VT Santhosh31 Oct 2012
+1
കരിമ്പന പൂത്തു കഴിഞ്ഞും ഒരുപാടു കാലം ജീവിക്കും
NOUSHADALI Poolamannil31 Oct 2012
+1
കരിമ്പന തെങ്ങിന്റെ പോലെ യാണ് .

1 comment:

  1. പനംപൂവ് നല്ല ഭംഗിയുണ്‍ഗ്റ്റ്

    ReplyDelete

Powered by Blogger.