നന്മ മരം
ഇയാളിലെ നമ്മളെ ഒന്നോര്‍ത്തു നോക്കിക്കേ ..
സ്കൂളില്‍ പഠിക്കുമ്പോ ഫുഡ് കൊണ്ട് വരാന്‍ പറ്റാത്ത കുട്ടോള്‍ക്ക് ആരുമാരിയാണ്ട് പൊതി കൊട്നു കൊടുക്കുമ്പോ ..അല്ലെങ്കില്‍ വഴീല്‍ നിന്നു നനഞ്ഞ കുഞ്ഞിപ്പൂച്ചയെ അമ്മ കാണാതെ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ ..
വഴീലെ കണ്ണുകാണാ അപ്പൂപ്പനെ റോഡിന്റെ അപ്പുറത്തെത്തിക്കുമ്പോ ..അല്ലേല്‍ ഒറ്റയ്ക്ക് റോഡിലേക്കും നോക്കി നില്‍ക്കണ അമ്മൂമ്മേടെ അടുത്ത് ചുമ്മാ വര്‍ത്താനം പറഞ്ഞു നടന്നു പോവുമ്പോ ..എവിടുന്നേലും പെറുക്കിയ ചാമ്പക്കേം ഉപ്പും കൊടുക്കുമ്പോ ..ചിലപ്പോഴൊക്കെ അവര്ടെ ഒപ്പം ചിരട്ടയപ്പം ഒക്കെയുണ്ടാക്കി പാവേടെലോക്കെ തേച്ച് അമ്മേടെ മുന്നില്‍ വന്ന് നോക്കണ നോട്ടങ്ങള്‍ .. ഇനീം ..അങ്ങനെയങ്ങനെ ഒരുപാട് ...
സൂപ്പര്‍
ReplyDeleteമഴയത്ത് കുടമാറ്റിവച്ച് നനയുന്പോള്‍, പുതുമഴ ചുവരിലെഴുതുന്ന ചിത്രപ്പണികള്‍ കണ്ടുരസിക്കുന്പോള്‍, നേരെ വഴിയില്‍ വീട്ടിലെത്താതെ പലവീടും പറന്പും ചാടിക്കടന്നു പോരുന്പോള്‍ പിന്നെയും ഒത്തിരിയൊത്തിരി ഓര്‍മകളില്‍...
ReplyDelete