"അത് ഒരു തത്തയുടെ ജഡമായിരുന്നു ..

"അത് ഒരു തത്തയുടെ ജഡമായിരുന്നു .. " -- അയ്യപ്പന്‍ 

ചുവരെഴുത്തുകള്‍ എക്കാലത്തെയും കലാലയത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു ..ചിന്തകളുടെയും ആശയങ്ങളുടെയും കെട്ടുപിണഞ്ഞു കിടക്കുന്ന അതിരുകളില്ലാത്ത ഒന്നു ..

എനിക്കൊരിക്കലും കിട്ടാതെ പോയ ആ കാലം ..
നീളന്‍ വരാന്തകളും ഇടനാഴികളും പേരുകള്‍ തമ്മില്‍ കൂട്ടിഴുതി കുമ്മായം പൊടിഞ്ഞ ചുവരുകളും അന്യോന്യം സംസാരിച്ചിരിക്കുന്ന നിഴലുകളും .. ..പൊതിചോരിന്റെ ഗന്ധവും എല്ലാം ...'

No comments:

Powered by Blogger.