ഒരൂണ്

" ചേട്ടാ .. ഒരൂണ് .. "
" ഊണില്ല ... ബിരിയാണി ഉണ്ട് .. "
" ഒന്നര ആയല്ലേ ഉള്ളൂ .. തീര്‍ന്നാ ഇത്ര പെട്ടന്ന് .. "
" പൈപ്പ്ല്‍ ഒന്നും വെള്ളമില്ല .അതോണ്ടിന്നു ഊണില്ല .. ..

" അല്ല .. ഈ ബിരിയാണി ഇനി  വറുത്ത ബിരിയാണി ആണോ ആവോ .. ? "

#തിരോന്തരം_ലൈഫ്   #trivandrum_life  

No comments:

Powered by Blogger.