മതി അഴിമതി

മനോരമ ന്യൂസിലെ മതി അഴിമതി ഞെട്ടലോടെയാണ് കണ്ടു തീര്‍ത്തത് ..
നെയ്യാറിലെ മണലൂറ്റിന്റെ ഭീകര മുഖം ഇപ്പോഴും മായുന്നില്ല ..
 പുഴയിലെ മണലൂറ്റ് , ഇടിഞ്ഞു തീരുന്ന തീരങ്ങള്‍ ,
കുടിയോഴിഞ്ഞു പോവുന്ന സമീപവാസികള്‍ ,
 മാഫിയകളെ ഭയന്ന് ജീവിക്കേണ്ടി വരുന്ന ജനങ്ങള്‍ ,
 ജനപ്രതിനിധികളുടെ സന്ദര്‍ശനം , പോലീസ് ഇടപെടലുകള്‍ ,
പരിസ്ഥിതി പ്രവര്‍ത്തകര്‍ , പുഴയുടെ മറ്റു കൈവഴികളിലെ മണലൂറ്റുകള്‍..
 എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ട് " മതി അഴിമതി "

 ആശാ ജാവേദിന്റെ നല്ലൊരു റിപ്പോര്‍ട്ട്‌ . മികച്ച അവതരണം .
 ഗ്രേറ്റ്‌ ! മനോരമ ന്യൂസ് !

1 comment:

  1. മനോരമ ന്യൂസ കാണുന്നത് ഞെട്ടലോടെയാണ് ...

    ReplyDelete

Powered by Blogger.