ഹോ ...!

എന്തു ആചാരത്തിന്റെ പേരിലായാലും ഇത്രേം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ( അതും അസ്സല്‍ ഡപ്പാം കൂത്ത് സ്റ്റൈല്‍ ) സഹിക്കുന്നതിലും അപ്പുറത്താണ് ...
ഇത്തിരി ഇമ്പമുള്ള ഈണം ആയാലും വേണ്ടില്ല .. തൊട്ടപ്പുറത്തോക്കെ പഠിക്കുന്ന പിള്ളേരുണ്ടെന്നോ ..കുഞ്ഞു വാവകളുന്ടെന്നോ ഒരു ബോധവും ഇല്ല.... ഇതൊക്കെ ശബ്ദ മലിനീകരണത്തിന്റെ ഉള്ളില്‍ പെടുത്തിക്കൂടെ....

#ഇടയ്ക്കിടെ ഞെട്ടി ഞെട്ടി കരയുന്ന വാവയെ ഓര്‍ക്കുമ്പോ സഹിക്കണില്ല ...

4 comments:

 1. നാട്ടില്‍ പോയപ്പോ ഉണ്ടായ സംഭവം ആണ് കണ്ണാ ...

  ReplyDelete
 2. ഇതാണോ യാത്രാവിവരണം ?

  ReplyDelete
 3. Sabda shalyam
  athu arogyathinu haanikaravum aanu
  namukku ithinethire sabdam uyarthaam
  athum pakshe uchathilaakkenda ketto :-)
  philip

  ReplyDelete

Powered by Blogger.