എന്റെ പേര് വക്കച്ചന്‍ .. ഐ ആം എ ഗവി ബോയ്‌ ...!!

ഓര്‍ഡിനറി കണ്ടു ഇന്നലെ വൈകീട്ട് ശ്രീകുമാറില്‍ ..സൂപ്പര്‍ ഫാസ്റ്റ് പോലത്തെ പടം ...
ഓരോ ഡയലോഗും ചിരിച്ചു മരിച്ചു ...
ടൈറ്റില്‍ പ്രേസേന്ടശന്‍ അത്രയ്ക്ക് ലൈവ് ഫീല്‍ ...
ബാബുരാജും നൂലുണ്ടയും കുഞ്ചാക്കോയും കല്യാണിയും ഇപ്പോഴും മനസ്സില്‍ തന്നെ ..

എടുത്തു പറയേണ്ടത് ബിജു മേനോന്റെ അപാര അഭിനയവും നാടന്‍ സ്ലാങ്ങും ...
ഹോ! നൂറു മാര്‍ക്ക് !
ചുള്ളന്‍ പയ്യന്‍ ആസിഫ് അലിയും വേറിട്ടൊരു രൂപത്തില്‍ ....ക്ലൈമാക്സ്‌ ഇതിരിയോന്നു വലിപ്പിച്ചോ എന്നൊരു ഡൌട്ട് .... മൊത്തത്തില്‍ " അടുത്ത കാലത്തിനു " ശേഷം കണ്ട നല്ലൊരു മൂവി ....

No comments:

Powered by Blogger.