മുല്ലപ്പെരിയാര്‍ :

പ്രശ്നങ്ങളെ എങ്ങെനെ അതി ജീവിക്കാം എന്ന് നോക്കാം നമുക്ക് .

1. കോടതിയുടെ അടിയന്തിര ശ്രദ്ധയില്‍ കൊണ്ട് വരാന്‍ ഉള്ള വഴികള്‍
2. മാധ്യമങ്ങള്‍ കുറെ കൂടി സീരിയസ് ആയി ജനങ്ങളില്‍ അവബോധം വളര്‍ത്തണം
3.പുതിയ ഡാം നിര്‍മ്മാണം .അല്ലെങ്കില്‍ ചെറു ദാമ്മുകള്‍ നിര്‍മ്മിച്ച്‌ അപകട സാധ്യത ഒഴിവാക്കാന്‍ ഉള്ള വഴികള്‍ തേടണം ( ഇതിന്റെ പ്രയോഗികത അറിയില്ല എങ്കിലും..സാധിക്കുംന്കിലോ എന്നോര്‍ത്ത് ആഡ് ചെയ്തതാണ് )/
4. പബ്ലിക്‌ ഔട്ലെട്ടുകളില്‍ എല്ലായിടത്തും (ജന്കഷനുകള്‍ , റെയില്‍വെ സ്റ്റേഷന്‍ , ബസ്‌ സ്റ്റാന്റ് , വിദ്യാലയങ്ങള്‍ ,ഷോപ്പിംഗ്‌ മാളുകള്‍ എന്ന് വേണ്ട ജനം കൂടി നില്‍ക്കുന്ന എല്ലായിടത്തും ) പോസ്ററുകള്‍ , വീഡിയോ (ഇപ്പോള്‍ അട്വേര്‍തിസേമെന്റ്റ്‌ എല്ലാം കാണിക്കുന്ന പോലെ ) എല്ലാം ഇടുക .
5.സോഷ്യല്‍ മീഡിയകള്‍ പരമാവധി ഉപയോഗപ്പെടുത്തുക
6.അറിയാവുന്ന മീഡിയ സുഹൃത്തുക്കള്‍ വഴി ഷെയര്‍ ചെയ്യുക .
7.ഒരു ഇന്റര്‍ നാഷണല്‍ ലെവലില്‍ ഈ പ്രശ്നം എതിയാലെ ഇത്രേം ജീവന്‍ രക്ഷിക്കാന്‍ പറ്റൂ.. Try to post on English newspapers also
8. റീമാ കല്ലിങ്കലിനെ പോലെ കൂടുതല്‍ സെലിബ്രിറ്റികള്‍ വഴി കൂടുതല്‍ പേരില്‍ ശ്രദ്ധ ഉണ്ടാകട്ടെ .മറ്റുള്ളവരും ഈ മാതൃക പിന്തുടരാന്‍ തയ്യാരാവട്ടെ ..
We can try to put post regarding this to thier fb wall also
9. മാക്സിമം പുബ്ലികില്‍ എത്തിക്കാവുന്ന അത്രേം ചെയ്യുക.
10.ജനങ്ങള്‍ ,മീഡിയ ,രാഷ്ട്രീയക്കാര്‍ ,കോടതികള്‍ എല്ലാവരിലേക്കും ശ്രദ്ധ കൊണ്ട് വരിക

നമ്മള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഒരു നാടിനെ മാത്രം അല്ല.
ഒരു സംസ്കാരത്തെ ..
ലക്ഷോപലക്ഷം ജീവനുകളെ ..
ജൈവ വൈവിധ്യങ്ങളെ ...
പുഴകളെ ..മണ്ണിനെ ..പ്രകൃതിയെ..
നമ്മുടെ അശ്രദ്ധയും അലസതയും കൊണ്ട് നമ്മുടെ നാട് നാമാവശേഷമായിക്കൂടാ ..



ഇമേജ് കടപ്പാട്  : മി.ജയന്‍  ആന്‍ഡ്‌  നൗഷാദ്‌  (ഗൂഗിള്‍ ബസ്സ്‌ )

No comments:

Powered by Blogger.